App Logo

No.1 PSC Learning App

1M+ Downloads
ഒരു മാസം 17-ാം തീയതി ഞായറാഴ്ച്ചയാണ്. എങ്കിൽ ആ മാസം 5-ാം തവണ വരാന്സാധ്യതയുള്ളത് ഏതാഴ്ച്ചയാണ് ?

Aചൊവ്വ

Bതിങ്കൾ

Cശനി

Dവ്യാഴം

Answer:

C. ശനി

Read Explanation:

2,9,16,23,30 എന്നീ തീയതികളിൽ വരുന്ന ദിവസം 5 തവണ ആവർത്തിക്കുo ഇവിടെ 17 ഞായർ ആണ് അതിനാൽ 16 ശനി ശനി 5 തവണ ആവർത്തിക്കുo


Related Questions:

How many days will be there from 26th January 1988 to 15th May 1988
2014 ജനുവരി 1 ബുധനാഴ്ച്ച ആയാൽ 2014 -ൽ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരിക്കും ?
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും?
റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?
2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?