- മാർച്ച് 1 – തിങ്കൾ ആണെങ്കിൽ,
- മാർച്ച് 8 – തിങ്കൾ
- മാർച്ച് 15 – തിങ്കൾ
- മാർച്ച് 22 – തിങ്കൾ
- മാർച്ച് 29 – തിങ്കൾ
അങ്ങനെ എങ്കിൽ മാർച്ച് മാസത്തിലെ ചൊവ്വാഴ്ചകൾ,
- മാർച്ച് 2 – ചൊവ്വ
- മാർച്ച് 9 – ചൊവ്വ
- മാർച്ച് 16 – ചൊവ്വ
- മാർച്ച് 23 – ചൊവ്വ
- മാർച്ച് 30 – ചൊവ്വ
അതിനാൽ, മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസത്തിലെ ചൊവ്വാഴ്ചകൾ - 5.