App Logo

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---

Aവേർതിരിക്കൽ

Bബാഷ്പീകരണം

Cതെളിയൂറ്റൽ

Dവിലമ്പൽ

Answer:

C. തെളിയൂറ്റൽ

Read Explanation:

ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് തെളിയൂറ്റൽ. ഉദാ:- മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത്.


Related Questions:

കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?
താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
മണലും വെള്ളവും കലർന്ന മിശ്രിതത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കാൻ മണലിന്റെ എന്ത് പ്രത്യേകതയാണ് സഹായിച്ചത്?
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ----എന്നു പറയുന്നു