Challenger App

No.1 PSC Learning App

1M+ Downloads
കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?

Aതിരിക്കൽ

Bവേർതിരിക്കൽ

Cബാഷ്പീകരണം

Dചാലനം

Answer:

C. ബാഷ്പീകരണം

Read Explanation:

ബാഷ്പീകരണം ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം. ഉദാ:- കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത്


Related Questions:

ഒരു മിശ്രിതത്തിലേ ഘടക പദാർത്ഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതിയാണ് :
കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്?
കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച് എടുക്കുന്ന പ്രക്രിയ ?
ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ----എന്നു പറയുന്നു