Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകം p ബ്ലോക്കിൽ ഉൾപ്പെടുന്നത് എപ്പോൾ?

Aഅവസാന ഇലക്ട്രോൺ f സബ്ഷെല്ലിൽ പ്രവേശിക്കുമ്പോൾ

Bഅവസാന ഇലക്ട്രോൺ d സബ്ഷെല്ലിൽ പ്രവേശിക്കുമ്പോൾ

Cഅവസാന ഇലക്ട്രോൺ p സബ്ഷെല്ലിൽ പ്രവേശിക്കുമ്പോൾ

Dഅവസാന ഇലക്ട്രോൺ s സബ്ഷെല്ലിൽ പ്രവേശിക്കുമ്പോൾ

Answer:

C. അവസാന ഇലക്ട്രോൺ p സബ്ഷെല്ലിൽ പ്രവേശിക്കുമ്പോൾ

Read Explanation:

  • അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്

  • പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ട ബ്ലോക്കിലും, 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ളവയെ p ബ്ലോക്കിലും, 3 മുതൽ 12 വരെ ഗ്രൂപ്പുകളിലുള്ളവയെ d ബ്ലോക്കിലും ഉൾപ്പെടുത്തിയിരിക്കുന്നു.

  • f ബ്ലോക്കു മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 


Related Questions:

The international year of periodic table was celebrated in ——————— year.
Which group elements are called transition metals?
U.N. ജനറൽ അസംബ്ലി, ഇൻറ്റർനാഷണൽ ഇയർ ഓഫ് പീരിയോഡിക് ടേബിൾ (International Year of Periodic Table) ആയി പ്രഖ്യാപിച്ച വർഷം ഏത്?
Total how many elements are present in modern periodic table?
വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?