ഒരു മേശ 4500 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ മേശ എത്ര രൂപയ്ക്ക് വിൽക്കണം?A6500B7890C6000D7800Answer: C. 6000 Read Explanation: 10% നഷ്ടം= (100 - 10)% = 90% 90% = 4500 20% ലാഭം= 100 + 20 = 120% 120% = 4500/90 × 120 = 6000Read more in App