ഒരു മൈക്രോസ്കോപ്പിന്റെ റിസോൾവിംഗ് പവർ (Resolving Power) വർദ്ധിപ്പിക്കാൻ എന്ത് ചെയ്യണം?
Aഉപയോഗിക്കുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം വർദ്ധിപ്പിക്കുക.
Bലെൻസിന്റെ അപ്പേർച്ചറിന്റെ വ്യാസം കുറയ്ക്കുക.
Cഉപയോഗിക്കുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കുറയ്ക്കുക.
Dലെൻസും ഒബ്ജക്റ്റും തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കുക.