Challenger App

No.1 PSC Learning App

1M+ Downloads

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്

A(1) മാത്രം ശരി

B(2) മാത്രം ശരി

Cഎല്ലാം ശരി

D(1) ഉം (2) ഉം ശരി

Answer:

D. (1) ഉം (2) ഉം ശരി

Read Explanation:

mParivahan:

  • വിവിധ ഗതാഗത അധികാരികളേയോ / വെബ്‌സൈറ്റുകളേയോ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി ക്കൊണ്ട്, വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിലേക്കുള്ള ആക്‌സസിന്, ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ പരിശോധിക്കുന്നത് മുതൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ആക്‌സസ് ചെയ്യുന്നതു വരെ, എല്ലാ വാഹന മാനേജ്‌മെന്റ് ആവശ്യങ്ങൾക്കും, mParivahan ആപ്പ് പരിഹാരം നൽകുന്നു.

ഡിജി ലോക്കർ:

           ഡ്രൈവിംഗ് ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, അക്കാദമിക് മാർക്ക് ഷീറ്റുകൾ എന്നിവയുൾപ്പെടെ വിവിധ രേഖകളുടെ, ഡിജിറ്റൽ പതിപ്പുകളിലേക്ക്, ഡിജിലോക്കർ ആക്സസ് അനുവദിക്കുന്നു.


Related Questions:

മിക്ക റോഡപകടങ്ങൾക്കും കാരണം
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി
Ad Blue ഉപയോഗിക്കുന്നത് ഏത് തരം എൻജിനുകളിൽ
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?