App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്ത് മൂലധനം മറ്റൊരു രാജ്യത്തെ കമ്പനി , ഭൂമി , ഓഹരി ഇവയിൽ നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?

Aവിദേശ മൂലധന നിക്ഷേപം

Bഉദാരവൽക്കരണം

Cസ്വകാര്യവൽക്കരണം

Dഇതൊന്നുമല്ല

Answer:

A. വിദേശ മൂലധന നിക്ഷേപം

Read Explanation:

  • വിദേശ നിക്ഷേപം  എന്നത്  ഒരു  രാജ്യത്തിൽ  നിന്ന്  മറ്റൊരു  രാജ്യത്തേക്കുള്ള  മൂലധന പ്രവാഹത്തെ  സൂചിപ്പിക്കുന്നു 

Related Questions:

സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
കമ്പോളവൽക്കരണത്തിന്റെ പരമമായ ലക്ഷ്യം എന്താണ് ?
ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലുളളതും കേന്ദ്രികൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ?
എല്ലാം കമ്പോളത്തിൽ ലഭ്യമാണ്, അല്ലെങ്കിൽ കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത എന്തിനാണ്?
1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?