App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?

Aആറു വര്‍ഷം

Bഅഞ്ചു വര്‍ഷം

Cമൂന്നു വര്‍ഷം

Dഏഴു വര്‍ഷം

Answer:

A. ആറു വര്‍ഷം

Read Explanation:

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

The impeachment of the President can be initiated in
പാര്‍ലമെന്‍റില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ് ?
The President may appoint all the following except:
വനിതാ സംവരണ ബിൽ 2023 രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?