ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ?A70,110B72,108C80,100D75,105Answer: B. 72,108 Read Explanation: രേഖീയ ജോഡിയിലെ കോണുകളുടെ തുക 180 ഒന്നാമത്തെ കോൺ = 2/5 x 180 = 72 രണ്ടാമത്തെ കോൺ = 3/5 x 180 = 108Read more in App