App Logo

No.1 PSC Learning App

1M+ Downloads
ഒരു റേഡിയോ ആക്ടീവ് പദാർത്ഥത്തിന്റെ ആദ്യ ന്യൂക്ലിയസ് മുതൽ സ്ഥിരത കൈവരിച്ച അവസാന ന്യൂക്ലിയസ് വരെയുള്ള ശ്രേണി അറിയപ്പെടുന്നത് എങ്ങനെ?

Aറേഡിയോ ആക്ടീവ് പരമ്പര

Bശോഷണ പരമ്പര (Disintegration Series)

Cന്യൂക്ലിയർ ശൃംഖല

Dഐസോടോപ്പ് ശ്രേണി

Answer:

B. ശോഷണ പരമ്പര (Disintegration Series)

Read Explanation:

  • റേഡിയോ ആക്റ്റിവിറ്റിയ്ക്ക് വിധേയമാകുന്ന പദാർത്ഥങ്ങളുടെ ആദ്യമുണ്ടായിരുന്ന ന്യൂക്ലിയസ്സു മുതൽ സ്ഥിരതകെ വരിക്കപ്പെട്ട അവസാനത്തെ ന്യൂക്ലിയസ്സുവരെയുളളവയെ ഒരു ശ്രേണിയായി കണക്കാക്കുമ്പോൾ അത് അറിയപ്പെടുന്നത് ശിഥിലീകരണശ്രേണി (Disintegration Series) എന്നാണ്.


Related Questions:

കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര ?
ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് _________________ആണ് .
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
പ്രകൃതിയിലെ നാല് അടിസ്ഥാന ശക്തികളിൽ ഒന്ന് ഏതാണ്?
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?