App Logo

No.1 PSC Learning App

1M+ Downloads
ഒരു റോക്കറ്റില്‍ നിന്നു ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ബഹിരാകാശ ഏജന്‍സി ?

Aനാസ

Bസ്പേസ് എക്സ്

Cഐ എസ് ആർ ഒ

Dബ്ലൂ ഒറിജിൻ

Answer:

B. സ്പേസ് എക്സ്

Read Explanation:

ഒരു റോക്കറ്റിൽ 143 ഉപഗ്രഹങ്ങളാണ് ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശത്ത് എത്തിച്ചത്. രൊറ്റ റോക്കറ്റിൽ ഏറ്റവുമധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്ത്യയുടെ ഇസ്രോയുടെ റെക്കോർഡാണ് സ്പേസ്എക്സ് തകർത്തത്. 2017 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പി‌എസ്‌എൽ‌വി-സി 37 ൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതാണ് നേരത്തെയുള്ള റെക്കോർഡ്.


Related Questions:

Who won the Best Actress award at the Asian Academy Creative Awards 2021 ?
റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ആര്?
Which district won the first state blind football title?
As per Standards for Charging Infrastructure for Electric Vehicles (EV), who can set up a Public Charging Station (PCS)?
Magdalena Andersson is the newly elected first prime minister of which country?