Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?

Aഇരുമ്പ്, ഓട്

Bലെഡ്, ആൻറ്റിമണി

Cസിങ്ക്, വനേഡിയം

Dടിൻ, കൊബാൾട്ട്

Answer:

B. ലെഡ്, ആൻറ്റിമണി

Read Explanation:

• ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് റബറിൻറെ ഒരു രൂപമായ എബണൈറ്റ് ആണ്


Related Questions:

ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
എയർബാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്തിന്?