App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെന്സിനെ വായുവിൽ നിന്നും ലെൻസിന്റെ അതെ അപവർത്തനങ്കമുള്ള മാധ്യമത്തിൽ കൊണ്ട് വച്ചാൽ എന്ത് സംഭവിക്കും ?

Aഅതിന്റെ ഫോക്കസ് ദൂരം കൂടും .

Bകോൺവെക്സ് ലെൻസ്പോലെ പ്രവർത്തിക്കും

Cലെൻസ് പ്ലെയിൻ ഗ്ലാസ്സുപോലെ പ്രവർത്തിക്കും

Dഇവയൊന്നുമല്ല

Answer:

C. ലെൻസ് പ്ലെയിൻ ഗ്ലാസ്സുപോലെ പ്രവർത്തിക്കും

Read Explanation:

  • ഒരു ലെൻസിനെ വായുവിൽ നിന്നും ജലത്തിൽ മുക്കി വച്ചാൽ അതിന്റെ ഫോക്കസ് ദൂരം കൂടും .

  • ഒരു ലെന്സിനെ വായുവിൽ നിന്നും ലെൻസിന്റെ അതെ അപവർത്തനങ്കമുള്ള മാധ്യമത്തിൽ കൊണ്ട് വച്ചാൽ ലെൻസ് പ്ലെയിൻ ഗ്ലാസ്സുപോലെ പ്രവർത്തിക്കും 

  • ഒരു ലെൻസിനെ ലെൻസിന്റെ അപവർത്തനാങ്കത്തേക്കാൾ കൂടിയ അപവർത്തനാങ്കമുള്ള മാധ്യമത്തിൽ കൊണ്ടുവച്ചാൽ ലൻസ് അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തും 


Related Questions:

ആകാശം നീലനിറത്തിൽ കാണുവാനുള്ള കാരണം?
While shaving, a man uses a
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
ലേസർ കിരണങ്ങളിലെ തരംഗങ്ങൾ തമ്മിൽ എപ്രകാരമായിരിക്കും?
വായുവിൽ നിന്നും ജലത്തിന്റെ ഉപരിതലത്തിൽ വന്നു പതിച്ച പ്രകാശം പ്രതിപതനം സംഭവിക്കുമ്പോൾ പൂർണമായി ധ്രുവീകരിക്കുന്ന കോൺ കണക്കാക്കുക