App Logo

No.1 PSC Learning App

1M+ Downloads
ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ പ്രവേശിക്കണമെങ്കിൽ :

Aശരിയായ തിരിച്ചറിയൽ സിഗ്നൽ കാണിച്ചിരിക്കണം

Bലൈൻ മാറ്റാൻ പാടില്ല

Cപോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞാൽ മാത്രം മാറ്റം

Dസുരക്ഷിതമാണെന്നു കണ്ടാൽ തിരിച്ചലിൽ സിഗ്നൽ കാണിച്ച് തിരിയണം

Answer:

D. സുരക്ഷിതമാണെന്നു കണ്ടാൽ തിരിച്ചലിൽ സിഗ്നൽ കാണിച്ച് തിരിയണം


Related Questions:

വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?
Tread Wear Indicator is located ?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏത് ആകൃതിയിലാണ്?
ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്