App Logo

No.1 PSC Learning App

1M+ Downloads
ഒരു വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലെ 5 കുട്ടികളുടെ തൂക്കം കിലോഗ്രാമിൽ കൊടുത്തിരിക്കുന്നത് 45, 48, 50, 52, 55, ഇതിൽ 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കൂട്ടിയെ ടീമിൽ ചേർത്തു. ഇവരുടെ ശരാശരി തൂക്കത്തിൽ വന്ന മാറ്റം എത്ര?

A3 കിലോഗ്രാം

B5 കിലോഗ്രാം

C2.2 കിലോഗ്രാം

D11 കിലോഗ്രാം

Answer:

C. 2.2 കിലോഗ്രാം

Read Explanation:

ശരാശരി= തുക/ആകെ എണ്ണം 5 കുട്ടികളുടെ ആകെ തൂക്കം = 45+48+50+ 52+55 = 250 ശരാശരി = 250/5 = 50 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കൂട്ടിയെ ടീമിൽ എടുത്താൽ, പുതിയ തുക = 250 – 45 + 56 = 261 പുതിയ ശരാശരി = 261/5 = 52.2 ശരാശരിയിലെ വർദ്ധനവ് = 52.2 – 50 = 2.2 Alternate Method ശരാശരിയിലെ വർദ്ധനവ് = സംഖ്യകളിലെ മാറ്റം/ആകെ എണ്ണം = 56 – 45/5 = 11/5 = 2.2


Related Questions:

മൂന്ന് സംഖ്യകളിൽ, ആദ്യത്തെ സംഖ്യ രണ്ടാമത്തെ സംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗമാണ്. രണ്ടാമത്തെ സംഖ്യ മൂന്നാമത്തെ സംഖ്യയുടെ അഞ്ചിലൊന്നാണ്. ഈ മൂന്ന് സംഖ്യകളുടെയും ശരാശരി 35 ആണ്. ഏറ്റവും വലിയ സംഖ്യ കണ്ടെത്തുക?
ആദ്യത്തെ 40 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?
What is the average of even numbers from 50 to 250?
In a class of 52 students the number of boys is two less than the number of girls. Average weight of the boys is 42 kg, while the average weight of all the 52 students is 40 kg. Approximately what is the average weight of the girls?
What is the average of the first 10 even numbers?