ഒരു വരിയിൽ 50 cm അകലത്തിൽ ചെടികൾ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?A400 cmB550 cmC500 cmD450 cmAnswer: C. 500 cm Read Explanation: 1st tree - 2nd tree : 50cm 2nd tree - 3rd tree : 50cm 3rd tree - 4th tree : 50cm 4th tree - 5th tree : 50cm 5th tree - 6th tree : 50cm 6th tree - 7th tree : 50cm 7th tree - 8th tree : 50cm 8th tree - 9th tree : 50cm 9th tree - 10th tree : 50cm 10th tree - 11th tree : 50cm അത് കൊണ്ട് 1st tree & 11th tree തമ്മിലുള്ള അകലം, = 50 x 10 = 500 cm Read more in App