App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ 50 കുട്ടികൾ നിൽക്കുന്നു. മുന്നിൽ നിന്നും എണ്ണുമ്പോൾ രാഹുൽ 16-ാംമത് നിൽക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ ഫാത്തിമ 38-ാംമത് നിൽക്കുന്നു. എങ്കിൽ രാഹുലിനും ഫാത്തിമക്കും ഇടയിൽ വരിയിൽ എത്ര കുട്ടി കൾ ഉണ്ട് ?

A2

B3

C4

D5

Answer:

A. 2

Read Explanation:

രാഹുലിനും ഫാത്തിമക്കും ഇടയിൽ ഉള്ള കുട്ടികളുടെ എണ്ണം = 50 - ( 16 + 38) = 50 - 54 = -4 സ്ഥാനവിലകൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന സംഖ്യ ആകെ എണ്ണത്തേക്കാൾ കൂടുതൽ ആയാൽ അവയുടെ വ്യത്യാസം കണ്ട ശേഷം കിട്ടുന്ന സംഖ്യയിൽ നിന്ന് 2 കുറക്കുക 4 - 2 = 2


Related Questions:

30 പേരുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് മുന്നിൽ നിന്ന് 8 ആണ് എങ്കിൽ പിന്നിൽ നിന്ന് അരുണിന്റെ റാങ്ക്
If in each following number, first and the last digit are interchanged which one of the following will be third highest number. 972, 682, 189, 298, 751 .
ഒരു വരിയിലെ കുട്ടികളിൽ വാസുവിൻ്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. സാബു വലത്ത് നിന്ന് ഒൻപതാമതും . ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?
ഒരു വരിയിൽ അഞ്ജുവിന്റെ സ്ഥാനം മുന്നിൽ നിന്നും 11-ാമത്തെ ആളും പുറകിൽ നിന്ന് 7-ാമത്തെ ആളും ആണ്. വരിയിൽ ആകെ എത്ര ആളുകൾ ഉണ്ട് ?
ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-ാമതും താഴെ നിന്ന് 13-ാമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട് ?