App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലമാണ് ?

Aഉരുളൽ ഘർഷണം

Bനിരങ്ങൽ ഘർഷണം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. ഉരുളൽ ഘർഷണം

Read Explanation:

ഘർഷണ ബലം (Frictional Force):

        ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ, വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് ഘർഷണ ബലം.

ഘർഷണ ബലം രണ്ട് തരം:

  1.  ഉരുളൽ ഘർഷണം 
  2. നിരങ്ങൽ ഘർഷണം 

Note:

       നിരങ്ങൽ ഘർഷണ ബലം, ഉരുളൽ ഘർഷണ ബലത്തേക്കാൾ കൂടുത്തലായിരിക്കും.  


Related Questions:

'ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക' ആരുടെ കൃതി ആണ് ?
മർദ്ദത്തിൻ്റെ യൂണിറ്റ് എന്താണ് ?
മനുഷ്യനും മറ്റ് ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം :
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?