App Logo

No.1 PSC Learning App

1M+ Downloads
ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?

A1705

B1712

C1716

D1724

Answer:

A. 1705

Read Explanation:

  • "സർ" എന്നത് ഇംഗ്ലണ്ടിൽ നൈറ്റ് (Knight) പട്ടം ലഭിച്ച പുരുഷന്മാരുടെ പൊതു പദവിയാണ്.
  • 1705-ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ, ബ്രിട്ടനിലെ ആനി രാജ്ഞിയുടെ സന്ദർശന വേളയിൽ, ന്യൂട്ടനെ നൈറ്റ് ആയി പ്രഖ്യാപിച്ചു.

Note:

  • നൈറ്റ് പദവി ലഭിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു സർ ഫ്രാൻസിസ് ബേക്കൺ (1703 -ൽ).
  • നൈറ്റ് പദവി ലഭിക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ന്യൂട്ടൺ (1705 -ൽ).

Related Questions:

അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :
ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ ---- ആണ്?
ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് ?
താഴെ പറയുന്നതിൽ ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ?
ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദത്തിനു എന്ത് സംഭവിക്കുന്നു ?