App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഏത് ?

Aപ്രകാശോർജം

Bതാപോർജം

Cഗതികോർജം.

Dസ്ഥിതികോർജം

Answer:

C. ഗതികോർജം.

Read Explanation:

യാന്ത്രികോർജത്തിന്റെ വകഭേദങ്ങങ്ങൾ

  •  ഗതികോർജം.
  •  സ്ഥിതികോർജം 

ഗതികോർജം ( kinetic energy)

ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം

സ്ഥിതികോർജം ( Potential Energy )

ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം

 


Related Questions:

Specific heat Capacity is -
പ്രകാശത്തിന്റെ വർണ്ണങ്ങൾ വേർപെടുന്നതിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന പദം ഏതാണ്?
ഒരു NPN ട്രാൻസിസ്റ്ററിലെ ഭൂരിപക്ഷ ചാർജ്ജ് വാഹകക്കൾ (Majority Charge Carriers) ആരാണ്?
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :
സോപ്പ് കുമിളകൾ (Soap Bubbles) വർണ്ണാഭമായി കാണപ്പെടുന്നതിന് കാരണം ഏത് തരംഗ പ്രകാശശാസ്ത്ര പ്രതിഭാസമാണ്?