App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ്

Aസ്ഥിതികോർജ്ജം

Bയാന്ത്രികോർജ്ജം

Cഗതികോർജ്ജം

Dസ്ഥാനോർജ്ജം

Answer:

C. ഗതികോർജ്ജം

Read Explanation:

  • ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം.

  • ഒരു വസ്തുവിന്റെ ഗതികോർജ്ജം അതിന്റെ പിണ്ഡത്തെയും വേഗതയെയും ആശ്രയിച്ചിരിക്കുന്നു.

  • ഗതികോർജ്ജത്തിന്റെ ഗണിതശാസ്ത്ര രൂപം:

    ഗതികോർജ്ജം (KE) = ½ പിണ്ഡം (m) വേഗത² (v²)

    KE = ½mv²


Related Questions:

സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
' Starry Messenger ' ആരുടെ പുസ്തകം ആണ് ?
ബലം ഒരു _____ അളവാണ് .
വർത്തുള ചലനത്തിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമാണ് :
ബലത്തിന്റെ യൂണിറ്റ് ഏത് ?