App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ രണ്ടാം ചലനനിയമം എന്താണ് പറയുന്നത്?

Aബലം ആക്കത്തിന്റെ വ്യതിയാസത്തിന്റെ നിരക്കുമായി ഗുണിതമാണ്

Bപ്രവൃത്തി ഊർജ്ജത്തിന്റെ അളവുമായി തുല്യമാണ്

Cഓരോ പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും

Dഒരു വസ്തുവിന്റെ ചലനാവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ ഒരു ബാഹ്യബലം ആവശ്യമാണ്

Answer:

A. ബലം ആക്കത്തിന്റെ വ്യതിയാസത്തിന്റെ നിരക്കുമായി ഗുണിതമാണ്

Read Explanation:

ന്യൂട്ടൻന്റെ രണ്ടാം ചലന നിയമം:

      ആക്കവ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന ബലത്തിന് ആനുപാതികമായിരിക്കും. ഇതാണ് ന്യൂട്ടന്റെ രണ്ടാം ചലന നിയമം.

  • ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലായിരിക്കും.

  • അതായത്,

F α [m(v-u)] / t

F α ma

 

 

  • ഈ ബന്ധത്തെ k എന്ന സ്ഥിര സംഖ്യ ഉപയോഗിച്ച് സമവാക്യമാക്കി മാറ്റാം.

  • F = kma

  • k = 1 ആയതിനാൽ, F = 1 x ma = ma

F = ma


Related Questions:

ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry messenger' സൂര്യകളങ്കങ്ങളെക്കുറിച്ചുള്ള 'Discourse on Floating Bodies', 'Letters on Sunspots' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചത്
അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നത് വരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് .ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?
ഒരേ സമയം തുല്യദൂരം സഞ്ചരിക്കുന്ന വസ്തുവിന്റെ വർത്തുള ചലനം എന്താണ്
സമത്വരണത്തിലുള്ള വസ്തുക്കൾ, സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് ആണെന്നും, നൽകിയ സിദ്ധാന്തം ഗലീലിയോ ഏത് വിഷയത്തിൽ കണ്ടെത്തി?
താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?