App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ ഘടനയാണ് അതിൻറെ ധർമ്മത്തെ നിർണയിക്കുന്നത് എന്നു വിശ്വസിക്കുന്ന മനശാസ്ത്ര ചിന്താധാര ഏത് ?

Aധർമ്മവാദം

Bവ്യവഹാരവാദം

Cസമഗ്രതാവാദം

Dഘടനാവാദം

Answer:

D. ഘടനാവാദം

Read Explanation:

  • ഒരു വസ്തുവിന്റെ ഘടനയാണ് അതിൻറെ ധർമ്മത്തെ നിർണയിക്കുന്നത് എന്നു വിശ്വസിക്കുന്ന മനശാസ്ത്ര ചിന്താധാര - ഘടനാവാദം
  • ഘടനാവാദത്തിനു തുടക്കം കുറിച്ചത് - വില്യം വൂണ്ട്
  • ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - വില്യം വൂണ്ട്

Related Questions:

മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആര് ?
Adolescents often experience mood swings due to:
റോബർട്ട് എം.ഗാഗ്നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിൽ എത്ര തലങ്ങളുണ്ട് ?
At which level does moral reasoning rely on external authority (parents, teachers, law)?
Guilford divergent thinking instruments is associated with