മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്Aമാക്Bനോട്ട്CഫാതൊംDഫ്ലോപസ്Answer: B. നോട്ട് Read Explanation: നോട്ടിക്കൽ മൈൽ: വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് നോട്ടിക്കൽ മൈലാണ്. ഒരു നോട്ടിക്കൽ മൈല്‍ എന്നത് 1852 km ആണ്. കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്ന തിനുള്ള യൂണിറ്റ് നോട്ട് (knot) ആണ്. ഒരു നോട്ട് എന്നത് മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്. Note: FLOPS - Speed of supercomputer Read more in App