Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ ജഢത്വം (inertia) എന്തിനെ ആശ്രയിച്ചിരിക്കുന്നു?

Aഭാരം

Bപിണ്ഡം

Cപ്രവേഗം

Dത്വരണം

Answer:

B. പിണ്ഡം

Read Explanation:

  • ജഢത്വം എന്നത് ഒരു വസ്തുവിന് അതിന്റെ ചലനവസ്ഥയിൽ മാറ്റം വരുത്തുന്നതിനോടുള്ള പ്രതിരോധമാണ്. ഇത് വസ്തുവിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. പിണ്ഡം കൂടുമ്പോൾ ജഢത്വവും കൂടും.


Related Questions:

സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഭാഗമായ ഫ്യൂസ് വയർ ഉണ്ടാക്കുന്ന ലോഹ സങ്കരത്തിൻ്റെ ഘടക മൂലകം ഇവയിൽ ഏത് ?
സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന (ωt + φ) ചലനത്തിന്റെ എന്താണ്?
ഫൈബർ ഒപ്റ്റിക്സിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത് ?
ഓപ്പറേഷണൽ ആംപ്ലിഫയർ (Op-Amp) സാധാരണയായി എത്ര ഇൻപുട്ട് ടെർമിനലുകൾ (Input Terminals) ഉണ്ടാകും?
Which of the following are the areas of application of Doppler’s effect?