ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം :Aരണ്ട് മടങ്ങാകുംBപകുതിയാകുംCനാല് മടങ്ങാകുംDനാലിലൊന്നാവുംAnswer: C. നാല് മടങ്ങാകും Read Explanation: പ്രവേഗംസ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗംസദിശ അളവാണ്പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്യൂണിറ്റ് : മീറ്റർ / സെക്കന്റ് Read more in App