App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ വാതക, എണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സംഭാവന എത്ര ശതമാനമാണ് ?

A1.1% & 1.5%

B10% & 11%

C0.8% & 1.1%

D0.4 % & 0.6 %

Answer:

D. 0.4 % & 0.6 %

Read Explanation:

ലോകജനസംഖ്യയുടെ 17.74% ഉം ഇന്ത്യൻ ജനസംഖ്യ ആണെങ്കിലും ലോകത്തിലെ വാതക, എണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സംഭാവന യഥാക്രമം 0.4 % ഉം 0.6 % ഉം മാത്രമാണ്.


Related Questions:

പത്താം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിർദേശമേത് ?
എപ്പോഴാണ് അന്താരാഷ്ട്ര സോളാർ സഖ്യം ആരംഭിച്ചത്?
ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?
2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത് ?
ലോക ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?