Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗം ഒരു --- അളവാണ്.

Aസദിശ

Bഅദിശ

Cസദിശയൊ അദിശയൊ

Dഇവയൊന്നുമല്ല

Answer:

A. സദിശ

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

മുന്നോട്ടുള്ള യാത്രയിൽ റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ചിഹ്നങ്ങളാണ് ----.
റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 10 മിനിറ്റ് കൊണ്ട് 72 km/h ആയി എങ്കിൽ, ഈ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരം കണക്കാക്കുക.
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.
ത്രികോണാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനുകൾ ---- ആണ്.
സമത്വരണത്തോടെ സഞ്ചരിക്കുന്ന കാറിന്റെ പ്രവേഗം 5 s കൊണ്ട് 20 m/s ൽ നിന്ന് 40 m/s ലേക്ക് എത്തുന്നു എങ്കിൽ, ഈ സമയം കൊണ്ട് കാറിനുണ്ടായ സ്ഥാനാന്തരം എത്രയായിരിക്കും ?