ഒരു വസ്തുവിന്റെ ഭാരം അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?Aകോമൺ ബാലൻസ്Bബീമ്ബാലൻസ്Cസ്പ്രിങ് താസ്Dഅറ്റോമിക് ക്ലോക്ക്Answer: C. സ്പ്രിങ് താസ് Read Explanation: ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ആ വസ്തുവിന്റെ ഭാരം.Read more in App