Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?

Aബർണോളി

Bപാസ്കൽ

Cഗലിലിയോ

Dആർക്കമെഡീസ്

Answer:

D. ആർക്കമെഡീസ്

Read Explanation:

  • ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ, ആർക്കമെഡീസ് ആണ്.

  • “യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ, ആർക്കമെഡീസ് ആണ്.


Related Questions:

Pascal is the unit for
ഒരു വസ്തുവിന്റെ സാന്ദ്രത ദ്രവത്തിനേക്കാൾ കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും?
വാതക പമ്പ് (Air Pump) കണ്ടെത്തിയത് ആരാണ്?
ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?
ഒരു ബൈനറി ഫേസ് ഡയഗ്രത്തിൽ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഫേസ് റൂളിൻ്റെ രൂപം എങ്ങനെ മാറും?