App Logo

No.1 PSC Learning App

1M+ Downloads
ഒരു ബൈനറി ഫേസ് ഡയഗ്രത്തിൽ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഫേസ് റൂളിൻ്റെ രൂപം എങ്ങനെ മാറും?

AF = C - P + 2

BF = C - P

CF = C - P + 1

DF = P - C + 1

Answer:

C. F = C - P + 1

Read Explanation:

  • മർദ്ദം സ്ഥിരമാകുമ്പോൾ ഒരു ഡിഗ്രി ഓഫ് ഫ്രീഡം കുറയുന്നു, അതിനാൽ ഫേസ് റൂൾ F = C - P + 1 എന്നാകും.


Related Questions:

ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരു സിസ്റ്റത്തിൻ്റെ ഡിഗ്രീസ് ഓഫ് ഫ്രീഡം പൂജ്യമാണെങ്കിൽ (F=0), അതിനർത്ഥം എന്താണ്?
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
'Bar' is the unit of
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണത്തെ എന്ത് പറയുന്നു?