Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :

Aസമപ്രവേഗം

Bത്വരണം കൂടുന്നു

Cസമത്വരണം

Dത്വരണം കുറയുന്നു

Answer:

C. സമത്വരണം


Related Questions:

പ്രേരണവും (Induction) സമ്പർക്കം വഴിയുള്ള ചാർജ്ജിംഗും (Conduction) തമ്മിലുള്ള പ്രധാന വ്യത്യാസം താഴെ പറയുന്നവയിൽ ഏതാണ്?
ഒരു ഡാർലിംഗ്ടൺ പെയർ (Darlington Pair) ട്രാൻസിസ്റ്റർ കോൺഫിഗറേഷന്റെ പ്രധാന നേട്ടം എന്താണ്?

വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു

2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു 

3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്

4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്

ഒരേ സ്ഥലത്തെത്തുന്ന ഒന്നിലേറെ പ്രകാശ തരംഗങ്ങൾ കൂടിചേർന്നുണ്ടാകുന്ന പ്രതിഭാസമാണ് ?
ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?