App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ് ?

Aനേർരേഖാ ചലനം

Bഭ്രമണ ചലനം

Cവർത്തുള ചലനം

Dദോലനം

Answer:

B. ഭ്രമണ ചലനം

Read Explanation:

  • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനമാണ് ഭ്രമണ ചലനം
  • ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനത്തെ നേർരേഖ ചലനം എന്നു പറയുന്നു
  • ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനത്തെ വർത്തുള ചലനം എന്നു പറയുന്നു
  • തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കും ഉള്ള ചലനമാണ് ദോലനം

Related Questions:

ഒരു കോൺവെക്സ് ലെൻസ് അതിന്റെ റിഫ്രാക്ടീവ് (Refractive) ഇൻഡക്സിന് തുല്യമായ ഒരു മീഡിയത്തിൽ വച്ചാൽ, അത് എങ്ങനെ മാറും?
പ്രകാശം അതിൻ്റെ ഘടക വർണങ്ങളായി കൂടിച്ചേരുമ്പോൾ കിട്ടുന്ന നിറം?
Which of the following statements is correct regarding Semiconductor Physics?
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് എവിടെയാണ്?