App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ 'F' ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി :

AW = F/S

BW = F S

CW = F - S

DW = F + S

Answer:

B. W = F S

Read Explanation:

ഒരു വസ്തുവിൽ 'F' ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി 

     W = F S

പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • ബലം
  • സ്ഥാനാന്തരം

പ്രവൃത്തിയുടെ യൂണിറ്റ് :

ജൂൾ ( Joule ) അല്ലെങ്കിൽ  ന്യൂട്ടൻ മീറ്റർ (N m)

1000 ജൂൾ = 1 KJ ( 1 കിലോ ജൂൾ )


Related Questions:

Brass is an alloy of --------------and -----------
Mercury thermometer was invented by
'Newton's disc' when rotated at a great speed appears :
മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
1 m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതിചെയ്യുന്ന 200 g മാസുള്ള ഒരു പുസ്തകത്തിന്റെ സ്ഥിതികോർജം എത്രയായിരിക്കും ?