App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ --- എന്ന് നിർവച്ചിക്കുന്നു.

Aബലം

Bദ്രവ്യം

Cമർദ്ദം

Dവേഗം

Answer:

A. ബലം

Read Explanation:

ബലം (Force):

Screenshot 2024-11-23 at 1.38.03 PM.png
  • ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ ബലം എന്ന് നിർവച്ചിക്കുന്നു.


Related Questions:

ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?
നിശ്ചിത ദിശയിലുള്ള ബലം പോസിറ്റീവ് എന്ന് പരിഗണിച്ചാൽ, വിപരീത ദിശയിലുള്ള ബലം --- ആയി പരിഗണിക്കുന്നു.
കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ?
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .