App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?

Aഅസന്തുലിത ബലത്തിന്റെ വിപരീത ദിശയിലായിരിക്കും

Bഅസന്തുലിത ബലത്തിന്റെ ദിശയിലായിരിക്കും

Cവ്യത്യസ്ത ദിശയിൽ ആയിരിക്കും

Dദിശ പ്രവചിക്കാൻ സാധിക്കില്ല

Answer:

B. അസന്തുലിത ബലത്തിന്റെ ദിശയിലായിരിക്കും

Read Explanation:

അസന്തുലിത ബലത്തിന്റെ ദിശ:

Screenshot 2024-11-22 at 4.39.36 PM.png
  • ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ നിശ്ചലാവസ്ഥയോ, ചലനാവസ്ഥയോ, ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ കഴിയും.

  • ഈ മാറ്റം അസന്തുലിത ബലത്തിന്റെ ദിശയിലായിരിക്കും.


Related Questions:

ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ --- എന്നു പറയുന്നു.
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.