ഒരു വസ്തുവിൽ എത്രമാത്രം താപം അടങ്ങിയിരിക്കുന്നു എന്നതിന്റെ അളവ് ഏത്?Aഊഷ്മാവ്BകലോറിCഡിഗ്രി സെൽഷ്യസ്DമോൾAnswer: A. ഊഷ്മാവ് Read Explanation: ഊഷ്മാവ് - വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് ഊഷ്മാവ് ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ - ഡിഗ്രി സെൽഷ്യസ് ,കെൽവിൻ ,ഫാരൻഹീറ്റ് ഒരു പദാർതഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലക്കുന്ന ഊഷ്മാവ് - അബ്സല്യൂട്ട് സീറോ ( -273 .15 °C ) സാധാരണയായി താപനില അളക്കുന്ന യൂണിറ്റ് - ഡിഗ്രി സെൽഷ്യസ് താപനിലയുടെ SI യൂണിറ്റ് - കെൽവിൻ ഉയർന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - പൈറോമീറ്റർ താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ക്രയോമീറ്റർ Read more in App