വേഡ് പ്രോസസറുകളിൽ കഴ്‌സർ സാധാരണയായി എങ്ങനെ പ്രത്യക്ഷപ്പെടുന്നു?Aവരയുടെ രൂപത്തിൽBവൃത്ത രൂപത്തിൽCഹാൻഡ് രൂപത്തിൽDഇവയൊന്നുമല്ലAnswer: A. വരയുടെ രൂപത്തിൽ Read Explanation: വേഡ് പ്രോസസറുകളിൽ (MS Word, LibreOffice Writer തുടങ്ങിയവ) കഴ്‌സർ മിന്നിമറഞ്ഞുനിൽക്കുന്ന ഒരു വരയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുRead more in App