App Logo

No.1 PSC Learning App

1M+ Downloads
ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്

A21 ലിറ്റർ

B14 ലിറ്റർ

C7 ലിറ്റർ

D12 1/2 ലിറ്റർ

Answer:

B. 14 ലിറ്റർ

Read Explanation:

  • ടാങ്കിന്റെ വ്യാപ്തി y എന്നെടുത്താൽ,
  • വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു എന്നാൽ,


(3/4)y = 10.5

y = 10.5 x (4/3)

y = (10.5 x 4) / 3

y = 42 /3

y = 14


ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞുവെങ്കിൽ, ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ് 14 ലിറ്റർ ആണ്.  


Related Questions:

There are total 200 students in a school, of which 25\frac{2}{5} th are boys. Find the number of girls in the school.

2/3 + X = 5/6 , X ൻ്റെ വില എന്ത് ?
15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?

0.120.30×0.40.2×0.60.4=\frac{0.12}{0.30}\times\frac{0.4}{0.2}\times\frac{0.6}{0.4}=

(1-1/2)(1-1/3)(1-1/4)=?