Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാതകത്തിന്റെ വ്യാപ്തം അതിൻ്റെ ഏത് ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവാതകത്തിന്റെ നിറം

Bവാതകത്തിന്റെ മണം

Cവാതകം സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം

Dവാതകത്തിന്റെ തന്മാത്രകളുടെ എണ്ണം

Answer:

C. വാതകം സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം

Read Explanation:

  • വാതക തന്മാത്രകൾ തമ്മിലും, വാതക തന്മാത്രകളും പാത്രത്തിന്റെ ഭിത്തിയും തമ്മിലും ആകർഷണം തീരെയില്ല

  • ഒരു വാതകത്തിന്റെ വ്യാപ്‌തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്‌തം ആയിരിക്കും.


Related Questions:

6.022 × 10^23 എന്ന സംഖ്യ അറിയപ്പെടുന്നത് എങ്ങനെയാണ്?
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം എന്താണ്?
ഒരു സഞ്ചിയിലെ നാണയങ്ങളുടെ മാസ് 50,000g ആണെങ്കിൽ, അതിൽ എത്ര നാണയങ്ങൾ ഉണ്ടാകും (ഒരു നാണയത്തിന്റെ മാസ് 5g)?

42 ഗ്രാം നൈട്രജനിൽ എത്ര GAM അടങ്ങിയിരിക്കുന്നു?

  1. 42 ഗ്രാം നൈട്രജൻ 3 GAM ആണ്.
  2. 42 ഗ്രാം നൈട്രജൻ 14 GAM ആണ്.
  3. 42 ഗ്രാം നൈട്രജൻ 1 GAM ആണ്.
    2 × 6.022 × 10²³ ഓക്സിജൻ ആറ്റങ്ങളുടെ മാസ് എത്രയാണ്?