App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അണുനാശിനി എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ് പൗഡർ ജലവുമായി പ്രവർത്തിച്ച് ഏത് വാതകം ഉണ്ടാകുന്നത് കൊണ്ടാണ്?

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dക്ലോറിൻ

Answer:

D. ക്ലോറിൻ

Read Explanation:

ക്ലോറിൻ:

  1. ആദ്യം കണ്ടുപിടിച്ച ഹാലേജൻ
  2. പേപ്പർ നിർമ്മാണത്തിൽ ബ്ലീച്ചായി ഉപയോഗിക്കുന്ന ഹാലേജൻ
  3. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം
  4. സമുദ്ര ജലത്തിൽ കൂടിയ അളവിലുള്ള മൂലകം
  5. ബ്ലീച്ചിംഗ് പൗഡർ ലെ പ്രധാന ഘടകം ക്ലോറിൻ
  6. ഉയർന്ന ഇലക്ട്രോൺ അഫിലിറ്റി പ്രദർശിപ്പിക്കുന്ന മൂലകം.

Related Questions:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്?
കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :
Paddy field is considered as the store house of _____ ?
താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
Which of the following states of matter has the weakest Intermolecular forces?