App Logo

No.1 PSC Learning App

1M+ Downloads
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?

Aമർദം കൂട്ടാൻ

Bതാപനില കൂട്ടാൻ

Cമർദം കുറയ്ക്കാൻ

Dവ്യാപ്തം കൂട്ടാൻ

Answer:

C. മർദം കുറയ്ക്കാൻ

Read Explanation:

  • ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് - മർദം കുറയാൻ സഹായകമാകും

  • ലെ ഷാറ്റ്ലിയർ തത്ത്വമനുസരിച്ച് സംതുലനാവസ്ഥയിലുള്ള വ്യൂഹത്തിൽ മർദ്ദം കൂട്ടിയാൽ വ്യൂഹം മർദ്ദം കുറച്ച് വീണ്ടും സംതുലനാവസ്ഥ പ്രാപിക്കുവാൻ ശ്രമിക്കുന്നു.


Related Questions:

രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
What is the product when sulphur reacts with oxygen?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു പ്രക്രിയ ഉപയോഗിച്ചാണ് നൈട്രിക് ആസിഡ് വ്യവസായികമായി ഉത്പാദിപ്പിക്കുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് രേഖീയ ആകൃതിയിലുള്ളത്?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?