ഒരു വാഹനത്തിന്റെ വീൽബേസ് എന്നാൽ :
Aമുൻപിലെ ടയറുകൾ തമ്മിലുള്ള അകലം
Bമുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം
Cടയറിന്റെ വീതി
Dവാഹനത്തിന്റെ ആകെ നീളം

Aമുൻപിലെ ടയറുകൾ തമ്മിലുള്ള അകലം
Bമുൻ-പിൻ ആക്സിലുകൾ തമ്മിലുള്ള അകലം
Cടയറിന്റെ വീതി
Dവാഹനത്തിന്റെ ആകെ നീളം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
അന്തരീക്ഷ താപനിലയിൽ
A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു
D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല