Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aഗതികോർജ്ജം താപോർജ്ജമായി മാറുന്നു

Bതാപോർജം ഗതികോർജ്ജമായി മാറുന്നു

Cഗതികോർജ്ജം വൈദ്യുതോർജ്ജമാകുന്നു

Dവൈദ്യുതോർജ്ജം ഗതികോർജമായി മാറുന്നു

Answer:

A. ഗതികോർജ്ജം താപോർജ്ജമായി മാറുന്നു

Read Explanation:

• വാഹനത്തിൻറെ ചലനം മൂലം കൈവന്ന ഗതികോർജം ബ്രേക്ക് ലൈനിങ്, ബ്രേക്ക് ഡ്രം എന്നിവയ്ക്കിടയിലുള്ള ഘർഷണം മൂലം താപോർജ്ജമായി മാറ്റപ്പെടുന്നു


Related Questions:

എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?
The metal used for body building of automobiles is generally:
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി