ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺ കുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
A50
B288
C430
D516
Answer:
B. 288
Read Explanation:
അംശബന്ധം = 12:13
അംശബന്ധത്തിലെ വ്യത്യാസം = 13-12=1
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തി ന്റെ വ്യത്യാസം = 24
1 ഭാഗം - 24
ആൺകുട്ടികളുടെ എണ്ണം = 12 ഭാഗം =12x24=288