ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?
A0 -5 , 5 - 10
B1 - 5 , 6 - 10
C6 -8 , 8 - 10
D6 - 7 , 8 - 9