Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

A4 മടങ്ങ്

B2 മടങ്ങ്

C5 മടങ്ങ്

Dമാറ്റമുണ്ടാകില്ല

Answer:

A. 4 മടങ്ങ്

Read Explanation:

പരപ്പളവ്= πr² ആരം 2 മടങ്ങ് ആക്കിയാൽ പരപ്പളവ് = π(2r)² = 4πr² പരപ്പളവ് 4മടങ്ങാകും


Related Questions:

If the volume of a cube is 1923192\sqrt{3} cubic cm, then the length of its diagonal is:

The two sides holding the right-angle in a right-angled triangle are 3 cm and 4 cm long. The area of its circumcircle will be:
ഒരു ക്യൂബിന്റെ (ഘനത്തിന്റെ) വശത്തിന്റെ നീളം 7 സെന്റിമീറ്ററാണ്. ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം എത്രയാണ്?
3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?
15 cm നീളവും 9 cm വീതിയുമുള്ള ഒരു ചതുരത്തിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണമെന്ത് ?