ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയർ അറിയപ്പെടുന്നത് ?Aബ്രൗസർBഫയർവാൾCഓപ്പറേറ്റിങ് സിസ്റ്റംDഡാറ്റാബേയ്‌സ്Answer: A. ബ്രൗസർ Read Explanation: ഒരു വെബ് പേജിലോ, വെബ്‌സൈറ്റിലോ, നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയറാണ് ബ്രൗസറുകൾ. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, ,എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് ബ്രൗസറുകൾ. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ ബ്രൗസറാണ് എപിക്. Read more in App